Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajay Prasad

Kollam

കു​ള​ത്തൂ​പ്പു​ഴ​യി​ൽ ക​ളംനി​റ​ഞ്ഞ് അ​ജ​യ​പ്ര​സാ​ദ്

കു​ള​ത്തു​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി സി.​അ​ജ​യ​പ്ര​സാ​ദ്. പൂ​വ​ണ​ത്തും മൂ​ട് നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.എ​സ്. സു​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നൂ​റുക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തു​ന്ന​ത്. 11 -ാം ​മൈ​ൽ, ക​ട​മാ​ൻ​കോ​ട്,സാം​ന​ഗ​ർ,ഈ ​എം എ​സ് ന​ഗ​ർ, കു​ള​ത്തൂ​പ്പു​ഴ ടൗ​ൺ,ക​ല്ലു​വ​ട്ടാം കു​ഴി ഡാ​ലി,അ​രി​പ്പ എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ചോ​ഴി​യ​ക്കോ​ട് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സി​പി​എം അ​ഞ്ച​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ഡി.വി​ശ്വ​സേ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

Latest News

Corehub Up